SCHEME OF WORK2014-15 LP Section, UP Section, HS Section
കസ്തൂരിരംഗന്‍ റിപ്പോര്ട്ട് ഒരു അവലോകനം part 1 part 2
Apllication for the correction in school records DOWNLOAD
gadgil report part 1 part2

Wednesday, 7 August 2013

ഓഗസ്റ്റ്‌ 9. ക്വിറ്റ് ഇന്ത്യാ ദിനം

ഓഗസ്റ്റ്‌ 9. ക്വിറ്റ് ഇന്ത്യാ ദിനം .
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിര്‍ണായകമായ വഴിത്തിരിവായിരുന്നു  ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം .'ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക' എന്ന ആഹ്വാനം  സ്വാതന്ത്യ സമരത്തിന്‌ കുറച്ചൊന്നുമല്ല വീര്യം പകര്‍ന്നത്‌. 1942 മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്താണ്‌ ഈ യോഗം നടന്നത്‌. സമ്മേളനത്തില്‍ നെഹ്രു പ്രമേയം അവതരിപ്പിച്ചു. 'ഭാരത് ച്ഛോടോ ആന്തോളന്‍ ' 'ആഗസ്റ്റ് പ്രസ്ഥാനം ' എന്നൊക്കെ ഇത്‌ അറിയപ്പെടുന്നു.

ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ചു നടന്ന വനിതകളുടെ പ്രകടനം 

No comments:

Post a Comment