ആ ദുരന്ത ദിനം ലോകമൊരിക്കലും മറക്കില്ല. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15 ന്
അണു ബോംബ് ആദ്യമായി പ്രയോഗിക്കപ്പെട്ടത്. ഇത് ഏറ്റുവാങ്ങാനുള്ള ദുര്‍വിധി ഉണ്ടായത് ജപ്പാനിലെ ഹിരോഷിമ എന്ന കൊച്ചു പട്ടണത്തിനും .ഏകദേശം മുക്കാല്‍ ലക്ഷം പേര്‍ ഉടന്‍ തന്നെ
മരിച്ചു.ആയിരക്കണക്കിന് പേര്ക്ക് മാരകമായ വികിരണമേറ്റു.1945 വര്ഷാവസാനമായപ്പോഴേക്കും മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി നാല്പതിനായിരമായി.1996 വരെ രക്തസാക്ഷികളായ 1,72,024 പേരുടെ വിവരങ്ങള്‍ 44 പുസ്തകങ്ങളിലായി ഹിരോഷിമ പീസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഹിരോഷിമ ബോംബിംഗിനു ശേഷം |
No comments:
Post a Comment