SCHEME OF WORK2014-15 LP Section, UP Section, HS Section
കസ്തൂരിരംഗന്‍ റിപ്പോര്ട്ട് ഒരു അവലോകനം part 1 part 2
Apllication for the correction in school records DOWNLOAD
gadgil report part 1 part2

SS CLUB

cyber crime ppt

kanappaattam ppt

fond=ML-TTAathira
SS (high school) Padana sahayi
hiroshima video of bombing

കുട്ടികളുടെ അവകാശങ്ങള്‍

ഇന്‍ഡ്യയില്‍ 300 മില്യണ്‍ കുട്ടികളില്‍ കൂടുതലും സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകളില്‍ ജീവിക്കുന്നതു കാരണം അവരുടെ ശാരീരികവും മാനസികവുമായ കഴിവുകള്‍ വികസിക്കുന്നതിന് ഒരു പരിധി വരെ വിഘാതമാകുന്നു എന്ന വസ്തുത പരമാര്‍ത്ഥമാണ്.ഇപ്പോള്‍ ഇന്‍ഡ്യയിലുള്ള ഇത്തരം കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നാമെല്ലാം തയ്യാറാകുകയും നാളേയ്ക്കുള്ള ഇന്ത്യക്കായി അവര്‍ക്ക് പരിജ്ഞാനം നല്‍കി പ്രാപ്തരാക്കുകയും അധികാരപ്പെടുത്തുകയും ച്ചെയ്യണ്ടത് അത്യാവശ്യമാണ്
കൂടുതല്‍ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


ഇന്ത്യ ഡവലപ്പ് മെന്റ് ഗേറ്റ് വേ

അധ്യാപകര്‍ ക്കും  കുട്ടികള്‍ ക്കും വളരെ ഉപകാരപ്പെടുന്ന ഒരു സൈറ്റാണ്‌ ഇന്ത്യ ഡവലപ്പ് മെന്റ് ഗേറ്റ് വേ പ്രാഥമിക വിദ്യാഭ്യാസം ,ക്രിഷി, ആരോഗ്യം ,സാമൂഹ്യ ക്ഷേമം ,ഗ്രാമീണ ശക്തി, ഇ-ഭരണം എന്നീ മേഖലകളിലായി ധാരാളം കാര്യങ്ങള്‍ ഇതില്‍ പങ്കുവയ്ക്കുന്നുണ്ട്‌.  

കൂടുതല്‍ അറിയുവാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment