SCHEME OF WORK2014-15 LP Section, UP Section, HS Section
Apllication for the correction in school records DOWNLOAD
Monday, 30 September 2013
സ്വാഗതസംഘയോഗം
സബ്ജില്ല ശാസ്ത്രമേളയുടെ സ്വാഗതസംഘയോഗം 1/10/2013(ചൊവ്വ) പകല്‍ 2 മണിക്ക് മരുതയില്‍ വെച്ച്. ശാസ്ത്രമേള മാന്വല്‍ "ശസ്ത്രമേള" പേജില്‍
Sunday, 29 September 2013
മോഹൻദാസ് കരംചന്ദ് ഗാന്ധി
കൂടുതല്‍ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Friday, 27 September 2013
പുതു തലമുറയ്ക്ക് ഒരു കൈ സഹായം
മരുത ഹൈസ്കൂളില്‍ പുതുതായി പി.ടി. എ നിയമിച്ച അദ്ധ്യാപകര്‍ ക്ക് വേതനം നല്‍ കുന്നതിന് പി.ടി. എ സമാഹരിക്കുന്ന ഫണ്ടിലേയ്ക്ക് "വേള്‍ഡ് വിഷന്‍'' നല്‍ കുന്ന സം ഭാവന ഹെഡ്മാസ്റ്റര്‍ക്ക് കൈമാറുന്നു
Sunday, 15 September 2013
ഓണാഘോഷം 2013
ശ്രീ. ഏലിയാസ് അധ്യക്ഷത വഹിച്ചു. പൂക്കള മത്സരം , വിവിധ ഓണക്കളികള്‍ ,തിരുവാതിര, ഓണപ്പാട്ടുകള്‍ ,ഓണസദ്യ എന്നിവയുണ്ടായിരുന്നു.പി.ടി.എ, എം .ടി.എ അംഗങ്ങളും സജീവമായി പങ്കെടുത്തു. ഈ വര്‍ഷം സ്കൂളില്‍ നിന്ന് നല്‍ കിയ പച്ചക്കറി വിത്തുകള്‍ കൃഷിചെയ്ത കുട്ടികള്‍ ഒരു ദിവസത്തെ വിളവെടുപ്പ് സ്കൂളിലെത്തിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ഓണസദ്യയുടെ രുചി അദ്ധ്വാനത്തിന്റെ രുചികൂടി ആയിമാറി.
Friday, 13 September 2013
ഏവര്‍ക്കും ഓണാശംസകള്‍
തുമ്പപ്പൂവും തുമ്പിയുമെല്ലാം
അന്യം നിന്ന് പോകുന്നുവെങ്കിലും
മലയാളിയും മലയാളവുമുള്ളിടത്തെല്ലാം
ഓണം ആഹ്ലാദത്തിന്റെ പൂക്കാലമാണ്.................
സമrദ്ധിയുടെ പൂര്‍വ്വസ്മരണകളെ പിന്‍പറ്റി
നാളെയുടെ വസന്ത കാലത്തെ
കിനാക്കാണുകയാണ് മലയാളികള്‍ ....................
പൂക്കളമിട്ടും ഓണപ്പാട്ടുകള്‍ പാടിയും
ഓണക്കോടിയണിഞ്ഞും
മലയാളം
ഉത്സവലഹരിയിലമരുമ്പോള്‍ ..........
മരുത ഗവണ്മെന്റ് ഹൈസ്കൂളും
ഈ കൂട്ടായ്മയിലേക്ക് പങ്കുചേരുകയാണ് .............
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും
അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും
ഒപ്പം.........
വിദ്യാലയത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും
നന്മ നിറഞ്ഞ സുഖസമrദ്ധമായ
ഓണം ആശംസിക്കുന്നു.......................
പ്രേമരാജന്‍
ഹെഡ്മാസ്റ്റര്‍
Thursday, 12 September 2013
ആദരാഞ്ജലികള്‍
മരുത സ്കൂളില്‍ 4-ല്‍ പഠിക്കുന്ന ആഷിഖ്.ടി.കെ എന്ന കുട്ടിയുടെ രക്ഷിതാവ് ശ്രീ.തടിയന്‍ കോട്ടില്‍ അനീഷ് റഹ് മാന്‍ നിര്യാതനായി.ഭാര്യ: നസീമ.മക്കള്‍ : ആഷിഖ്, ഹസ് ന,ഹര്‍ഷ
Subscribe to:
Posts (Atom)