മരുത ഹൈസ്കൂളില്‍ ഓണം ഗം ഭീരമായി ആഘോഷിച്ചു.രാവിലെ 9.30 ന് ഹെഡ്മാസ്റ്റര്‍ ശ്രീ. പ്രേമരാജന്‍ ഉത്ഘാടനം നിര്‍വ്വഹിച്ച ഓണാഘോഷത്തില്‍ പി.ടി.എ പ്രസിഡന്റ്
ശ്രീ. ഏലിയാസ് അധ്യക്ഷത വഹിച്ചു. പൂക്കള മത്സരം , വിവിധ ഓണക്കളികള്‍ ,തിരുവാതിര, ഓണപ്പാട്ടുകള്‍ ,ഓണസദ്യ എന്നിവയുണ്ടായിരുന്നു.പി.ടി.എ, എം .ടി.എ അംഗങ്ങളും സജീവമായി പങ്കെടുത്തു. ഈ വര്‍ഷം സ്കൂളില്‍ നിന്ന് നല്‍ കിയ പച്ചക്കറി വിത്തുകള്‍ കൃഷിചെയ്ത കുട്ടികള്‍ ഒരു ദിവസത്തെ വിളവെടുപ്പ് സ്കൂളിലെത്തിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ഓണസദ്യയുടെ രുചി അദ്ധ്വാനത്തിന്റെ രുചികൂടി ആയിമാറി.
|
മിഠായി പെറുക്കല്‍ |
|
ബലൂണ്‍ പൊട്ടിക്കല്‍ |
|
ബലൂണ്‍ വീര്‍പ്പിക്കല്‍ |
|
തവളച്ചാട്ടം |
|
ഓണപ്പച്ചക്കറിയുടെ ശേഖരണം ശ്രീ.മുരളി.സി. നിര്‍വ്വഹിക്കുന്നു.
കുപ്പിയില്‍ വെള്ളം നിറക്കല്‍
|
No comments:
Post a Comment