തുമ്പപ്പൂവും തുമ്പിയുമെല്ലാം
അന്യം നിന്ന് പോകുന്നുവെങ്കിലും
മലയാളിയും മലയാളവുമുള്ളിടത്തെല്ലാം
ഓണം ആഹ്ലാദത്തിന്റെ പൂക്കാലമാണ്.................
സമrദ്ധിയുടെ പൂര്‍വ്വസ്മരണകളെ പിന്‍പറ്റി
നാളെയുടെ വസന്ത കാലത്തെ
കിനാക്കാണുകയാണ് മലയാളികള്‍ ....................
പൂക്കളമിട്ടും ഓണപ്പാട്ടുകള്‍ പാടിയും
ഓണക്കോടിയണിഞ്ഞും
മലയാളം
ഉത്സവലഹരിയിലമരുമ്പോള്‍ ..........
മരുത ഗവണ്മെന്റ് ഹൈസ്കൂളും
ഈ കൂട്ടായ്മയിലേക്ക് പങ്കുചേരുകയാണ് .............
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും
അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും
ഒപ്പം.........
വിദ്യാലയത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും
നന്മ നിറഞ്ഞ സുഖസമrദ്ധമായ
ഓണം ആശംസിക്കുന്നു.......................
പ്രേമരാജന്‍
ഹെഡ്മാസ്റ്റര്‍
No comments:
Post a Comment