എല്‍ .എസ്.എസ്/യു.എസ്.എസ്. പരീക്ഷകളുടെ നോട്ടിഫിക്കേഷന്‍ ആയിക്കഴിഞ്ഞു. പരീക്ഷ പ്രവര്‍ത്തനങ്ങളുടെ TIME TABLE- ഉം തയ്യാറായിട്ടുണ്ട്.
പാര്‍ ട്ട് സി യുമായി ബന്ധപ്പെട്ട പ്രത്യേക നിര്‍ദ്ദേശങ്ങളും പോര്‍ട്ട് ഫോളിയോ വിലയിരുത്തുന്നതിനായി കുട്ടികള്‍ കൊണ്ടുവരേണ്ട ഇനങ്ങളുടെ വിശദാംശങ്ങളും നോട്ടിഫിക്കേഷനില്‍ കൊടുത്തിട്ടുണ്ട്.
നോട്ടിഫിക്കേഷന്‍ ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment