SCHEME OF WORK2014-15 LP Section, UP Section, HS Section
കസ്തൂരിരംഗന്‍ റിപ്പോര്ട്ട് ഒരു അവലോകനം part 1 part 2
Apllication for the correction in school records DOWNLOAD
gadgil report part 1 part2

Sunday 18 August 2013

മലയാളം വിക്കി പീഡിയ

വിക്കിമീഡിയ ഫൗണ്ടേഷൻ

വിക്കി സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയ വിവിധ ഓണ്‍ലൈ പദ്ധതിക നടത്തികൊണ്ട് പോകുന്ന ഒരു സ്ഥാപനമാണു് വിക്കിമീഡിയ ഫൗണ്ടെഷൻ. വിവിധ പദ്ധതിക വഴി സ്വതന്ത്ര-ഉള്ളടക്കം വികസിപ്പിക്കുകയും പരിപാലിക്കുകയും, അവയുടെ ഉള്ളടക്കം സൗജന്യമായി പൊതുജന സേവനാര്‍ത്ഥം നര്‍കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. 
 വിക്കിപീഡിയവിക്ഷണറിവിക്കിക്വോട്ട്വിക്കിബുക്സ് (വിക്കിജൂനിയര്‍ അടക്കം)വിക്കിസോഴ്സ്വിക്കിമീഡിയ കൊമണ്‍സ്വിക്കിസ്പീഷീസ്,വിക്കിന്യൂസ്വിക്കിവേര്‍സിറ്റിവിക്കിമീഡിയ ഇന്‍‌കുബേറ്റര്‍മെറ്റാ-വിക്കി തുടങ്ങിയവയൊക്കെയാണു് വിവിധ വിക്കിപദ്ധതികൾ
കൂടുതല്‍ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
മലയാളം വിക്കി ഗ്രന്ഥശാലയിഎത്താന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

No comments:

Post a Comment