SCHEME OF WORK2014-15 LP Section, UP Section, HS Section
കസ്തൂരിരംഗന്‍ റിപ്പോര്ട്ട് ഒരു അവലോകനം part 1 part 2
Apllication for the correction in school records DOWNLOAD
gadgil report part 1 part2

Monday 19 August 2013

മികച്ച വിദ്യാര്‍ത്ഥി കര്‍ഷക


വഴിക്കടവ്‌ ക്രഷിഭവന്റെ ഏറ്റവും മികച്ച വിദ്യാര്‍ഥി കര്‍ഷകക്കുള്ള  അവാര്‍ഡ് മരുത ഗവ: ഹൈസ്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുമാരി ഇര്‍ഷാനയ്ക്ക് ലഭിച്ചു.വഴിക്കടവ്‌ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തില്‍ ചിങ്ങം 1 ന്‌  നടന്ന കര്‍ഷക ദിനാഘോഷത്തില്‍ വച്ച്‌ കര്‍ഷകരെ ആദരിക്കുകയും ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന്‌ സ്കൂളില്‍ നടന്ന സമ്മേളനത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഇര്‍ഷാനയെ അഭിനന്ദിക്കുകയുണ്ടായി.

No comments:

Post a Comment