SCHEME OF WORK2014-15 LP Section, UP Section, HS Section
കസ്തൂരിരംഗന്‍ റിപ്പോര്ട്ട് ഒരു അവലോകനം part 1 part 2
Apllication for the correction in school records DOWNLOAD
gadgil report part 1 part2

ശാസ്ത്രമേള

18/10/2013

നിലമ്പൂര്‍ സബ്ജില്ലാ ശാസ്ത്രമേള രജിസ്ട്രേഷന്‍ അവസാനിക്കുന്ന തിയതി 21/10/2013 തിങ്കളാഴ്ച 5 മണിവരെ നീട്ടിയതായി ജനറല്‍ കണ്‍വീനര്‍ അറിയിച്ചു. ഇന്നു ചേര്‍ന്ന സബ് കമ്മിറ്റി കണ്‍വീനര്‍ മാരുടെ യോഗത്തിലാണ്` തീരുമാനം ഉണ്ടായത്‌.

22/10/2013 ന്‌ 2 മണിക്ക് പ്രിന്റൌട്ടിന്റെ ഒരു കോപ്പി ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് -ഓഫീസില്‍ എത്തിക്കേണ്ടതാണ്‌

 IT മേളയിലെ എല്ലാ വിഭാഗങ്ങളിലേയും(UP,HS,HSS) ക്വിസ്സ് മല്‍സരം 28/10/2013  ലേയ്ക്ക് മാറ്റിയിരിക്കുന്നു 

മറ്റ് തിയതികള്‍ ക്കൊന്നും തന്നെ മാറ്റമുണ്ടായിരിക്കുന്നതല്ല


17/10/2013

സാമൂഹ്യശസ്ത്രമേള  Online Registration-ല്‍  LP മോഡല്‍ ,കളക്ഷന്‍ ,ചാര്‍ട്ട് എന്നീ വിഭാഗങ്ങളില്‍ Name of exhibit എന്ന കോളത്തില്‍  കളക്ഷന് CO, ചാര്‍ ട്ട്ന് CH, മോഡലിന് MOഎന്നീ അക്ഷരങ്ങളും കൂടി  തുടക്കത്തില്‍   ഉപയോഗിക്കേണ്ടതാണ്

9/10/2013

സാമൂഹ്യശാസ്ത്രമേളയുടെ നിര്‍ദേശങ്ങളിലെ തിരുത്ത്

1. എല്‍ .പി വിഭാഗം ചാര്‍ട്ടില്‍    മല്‍സരിക്കുന്നവര്‍ കുറഞ്ഞത് 3ഉം പരമാവധി 5ഉം ചാര്‍ട്ടുകള്‍       
     മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
 2. എല്‍ .പി വിഭാഗം ചാര്‍ട്ടില്‍ കുട്ടികളുടെ കഴിവില്‍ നിര്‍മ്മിക്കുന്നവയല്ലാതെ (പ്രിന്റിംഗ്          
       ചിത്രങ്ങള്‍ ,       ഫോട്ടോസ്റ്റാറ്റ്, ആനുകാലികങ്ങളിലെ ചിത്രങ്ങള്‍ തുടങ്ങിയവ)       
       ഉപയോഗിക്കാന്‍ പാടില്ല.
3.  എല്‍ .പി. വിഭാഗം മോഡല്‍ ഇനത്തില്‍ മല്‍സരിക്കുന്നവര്‍ക്ക് പരമാവധി 3 മോഡലുകള്‍      
       വരെ    ഉപയോഗിക്കാം ( 3വ്യത്യസ്ത Topic -മായി ബന്ധപ്പെട്ടവയും ആകാം )

9/10/2013

ശാസ്ത്രമേളയുടെ നിര്‍ദേശങ്ങള്‍ PDF Download

7/10/2013

Online Registration

നിലമ്പൂര്‍ സബ്ജില്ല ശാസ്ത്രോല്‍സവത്തിന്റെ Online Registration 
 10/10/2013 വ്യാഴാഴ്ച ആരംഭിക്കും .20/10/2013ഞായറാഴ്ച അവസാനിക്കും .പ്രിന്റൌട്ടിന്റെ ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ ഒരു കോപ്പി (സബ്ജില്ലാതല കണ്‍വീനര്‍മാര്‍ക്കായി) 21/10/2013 തിങ്കളാഴ്ച എ.ഇ.ഒ ഓഫീസ്സില്‍ എത്തിക്കുക. ശാസ്ത്രമേള Registration25/10/2013 വെള്ളിയാഴ്ച 10 am to 4pm  വരെ മരുത ഹൈസ്കൂളില്‍ വെച്ച് നടക്കുന്നതാണ്‌
ഈ സമയക്രമം പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്ന 


2013 ശാസ്ത്രമേളയുടെ Sample application foms ലഭിക്കാന്‍ താഴെയുള്ള ലിങ്കുകളില്‍  ക്ലിക്ക് ചെയ്യുക
science fair
socialscience fair
maths fair
workexperience fair exhibition
workexperience fair onthespot
it fair  


2013 സമൂഹ്യശാസ്ത്ര മേളയെ സംബന്ധിച്ച കണ്‍വീനറുടെ വിശദീകരണം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



ഐ.ടി.മേള 2013 നടത്തിപ്പ് സംബന്ധിച്ച സര്‍ക്കുലര്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




ഈ വര്‍ഷത്തെ ശാസ്ത്രമേളയുടെ വിഷയം
Theme               : SCIENTIFIC AND MATHEMATICAL INNOVATIONS
Sub Theme        : 1. Agriculture.
                           2. Energy.
 LP Collection    :നെല്ലും നെല്ലുല്‍പ്പന്നങ്ങളും 

 LP Chart          :  ജലം  ജലസംരക്ഷണമാര്‍ഗ്ഗം    (5 ചാര്‍ട്ട്)

                



ശാസ്ത്രമേള,സാമൂഹ്യ ശാസ്ത്രമേള,ഗണിത ശാസ്ത്രമേള മാന്വല്‍

No comments:

Post a Comment