SCHEME OF WORK2014-15 LP Section, UP Section, HS Section
Apllication for the correction in school records DOWNLOAD
Wednesday, 5 February 2014
കരാട്ടേ പരിശീലനം
പെണ്‍ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവര്‍ക്ക് കോണ്‍ഫിഡന്‍സ് ഉണ്ടാക്കിയെടുക്കുവാനും പെണ്‍കുട്ടികള്‍ക്കെതിരെ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന അതിക്രമങ്ങള്‍ ചെറുക്കുന്നതിനു വേണ്ടിയും മരുത സ്കൂളിലെ കുട്ടികള്‍ക്ക് കരാട്ടെയില്‍ പരിശീലനം തുടങ്ങി.കരാട്ടേ പരിശീലനത്തിന്‍ സ്കൂളിലെ മോന്‍സി പോള്‍ ടീച്ചര്‍ നേതൃത്വം നല്‍കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment