LSS പരീക്ഷയില്‍ പോര്‍ട്ട് ഫോളിയോ വിഭാഗത്തില്‍ ആസ്വാദനക്കുറിപ്പ് ഒരു പ്രധാനപ്പെട്ട ഘടകമാണല്ലോ. ആസ്വാദനക്കുറിപ്പില്‍ കുട്ടികളെ പ്രാപ്തരാക്കേണ്ടത് അത്യാവശ്യമാണ്. ആസ്വാദനക്കുറിപ്പിന്റെ പ്രക്രിയാ വിശദാംശങ്ങള്‍ ശ്രീ.ടി.പി. കലാധരന്‍ മാഷിന്റെ "വിദ്യാലയ ശാക്തീകരണം " എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ആസ്വാദനക്കുറിപ്പിനെക്കുറിച്ചുള്ള ഈ ലേഖനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment