റഹീനയെ ഓര്‍ മയില്ലേ. സ്കൂളില്‍ വരാന്‍ സാധിക്കാതിരുന്ന അവളുടെ വീട്ടിലേക്ക് അവളുടെ കൂട്ടുകാരും ടീച്ചറും ഒരു ദിവസം ചിലവഴിച്ചത് ബ്ളോഗില്‍ വായിച്ചിരിക്കുമല്ലോ. ഈ വര്‍ ഷം അവള്‍ ആഴ്ചയില്‍ ഒരു ദിവസം സ്കൂളില്‍ വരാന്‍ തുടങ്ങി. മരുത സ്കൂളിലെ അധ്യാപകരുടെ കാരുണ്യത്തില്‍ .റഹീനയുടെ പാട്ടൂം ചിത്രങ്ങളും എല്ലാവര്‍ ക്കും ഇഷ്ടമായി. റഹീനയ്ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയും .പക്ഷേ ഒരു കമ്പ്യൂട്ടര്‍ .................
|
റഹീന മരുത സ്കൂളില്‍ സ്വാതന്ത്ര്യദിന പരിപാടിയില്‍ (വീല്‍ ചെയറില്‍ ) |
|
റഹീന വരച്ച ചിത്രങ്ങള്‍ |
|
റഹീന വരച്ച ചിത്രങ്ങള്‍ |
|
റഹീന വരച്ച ചിത്രങ്ങള്‍ |