SCHEME OF WORK2014-15 LP Section, UP Section, HS Section
Apllication for the correction in school records DOWNLOAD
Tuesday, 31 December 2013
കാലത്തിന്റെ അരങ്ങില്‍
ഒരു വര്‍ ഷത്തിനു കൂടി
യവനിക വീഴുകയാണ്......................
തീരം തേടിയുള്ള യാത്രകളില്‍ ,
പിന്നിട്ട വഴികളില്‍ ,
കണ്ടു മുട്ടിയ ഒരുപാടു മുഖങ്ങള്‍ ................
എക്കാലവും ഓര്‍ ത്തിരിക്കാന്‍
ചില സൌഹൃദങ്ങള്‍ ..............
ആഹ്ളാദത്തിന്റെ
മറക്കാനാവാത്ത ദിനങ്ങള്‍ ................
നിനച്ചിരിക്കാതെ നേരിടേണ്ടിവന്ന
ദുരിതങ്ങളുടെ നിമിഷങ്ങള്‍ ......................
ഓര്‍ക്കാതെ
കടന്നു വന്ന സൌഭാഗ്യങ്ങള്‍ ................
വിരല്‍ ത്തുമ്പില്‍ വെച്ച്
വീണുടഞ്ഞ സ്വപ്നങ്ങള്‍ ......................
എന്നും
തണലായ് നിന്ന സുഹൃത്തുക്കള്‍ ...............
ഇരുളടഞ്ഞ വീഥികളില്‍
എന്നും പ്രത്യാശയുടെ തിരിനാളമായ്
കത്തിനില്‍ക്കുന്ന
ദൈവസാന്നിധ്യം ................
കാലം പിന്നെയും മുന്നോട്ട്.........................
ഒരു പുതുവര്‍ഷം കൂടി
നമ്മെ കാത്തിരിക്കുന്നു.......................
ഒട്ടേറെ വഴിത്തിരിവുകള്‍
നമുക്കായ്
ചേര്‍ത്തുവെച്ചുകൊണ്ട്...............
എല്ലാവര്‍ക്കും
എന്റെ നവവല്‍സരാശംസകള്‍
സി .മുരളി.
ഹെഡ്മാസ്റ്റര്‍
Tuesday, 24 December 2013
Monday, 23 December 2013
മരുത ഹൈസ്കൂളില്‍ ക്രിസ്മസ് ആഘോഷം
മരുത ഹൈസ്കൂളില്‍ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. ക്രിസ്മസ് കരോള്‍ , ക്രിസ്മസ് ട്രീകള്‍ ,ക്രിസ്മസ് ലക്കി നറുക്കെടുപ്പ് ,ക്രിസ്മസ് കേക്ക് വിതരണം , ക്രിസ്മസ് വിരുന്ന് എന്നിവ നടന്നു.
ക്രിസ്മസ് കരോള്‍ |
ക്രിസ്മസ് കരോള്‍ |
ക്രിസ്മസ് ട്രീകള്‍ |
ക്രിസ്മസ് ട്രീകള്‍ |
ക്രിസ്മസ് ലക്കി നറുക്കെടുപ്പ് |
ക്രിസ്മസ് ലക്കി നറുക്കെടുപ്പ് |
ക്രിസ്മസ് വിരുന്ന് |
ക്രിസ്മസ് കേക്ക് വിതരണം |
Saturday, 21 December 2013
Saturday, 7 December 2013
ഇംഗ്ലീഷ് ഫെസ്റ്റില്‍ ഓവര്‍ ഓള്‍
സി ആര്‍ സി തല (വഴിക്കടവ് പഞ്ചായത്ത്) ഇം ഗ്ലീഷ് ഫെസ്റ്റില്‍ എല്‍ പി വിഭാഗത്തില്‍ ഓവര്‍ ഓള്‍ നേടിയ മരുത സ്കൂള്‍ ടീം
അഭിനന്ദനങ്ങള്‍
സബ്ജില്ല അറബി കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടിയ മരുത സ്കൂളിലെ വിദ്യാര്‍ ത്ഥികളെ സ്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചപ്പോള്‍
Friday, 6 December 2013
Subscribe to:
Posts (Atom)