IT Fair
science Fair
social science
mathematics
WE Exi HS
WE Exi HSS
WE Exi LP
WE Exi UP
WE on the spot HS
WE on the spot HSS
WE on the spot LP
WE on the spot UP
SCHEME OF WORK2014-15 LP Section, UP Section, HS Section
Apllication for the correction in school records DOWNLOAD
Thursday, 31 October 2013
Monday, 28 October 2013
Saturday, 19 October 2013
Friday, 18 October 2013
ശാസ്ത്രമേള രജിസ്ട്രേഷന്‍ 21/10/2013 ലേയ്ക്ക് നീട്ടി
നിലമ്പൂര്‍ സബ്ജില്ലാ ശാസ്ത്രമേള രജിസ്ട്രേഷന്‍ അവസാനിക്കുന്ന തിയതി 21/10/2013 തിങ്കളാഴ്ച 5 മണിവരെ നീട്ടിയതായി ജനറല്‍ കണ്‍ വീനര്‍ അറിയിച്ചു. ഇന്നു ചേര്‍ന്ന സബ് കമ്മിറ്റി കണ്‍വീനര്‍മാരുടെ യോഗത്തിലാണ്` തീരുമാനം ഉണ്ടായത്.22/10/2013 ന് 2 മണിക്ക് പ്രിന്റൌട്ടിന്റെ ഒരു കോപ്പി ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് AEO ഓഫീസില്‍ എത്തിക്കേണ്ടതാണ്. IT മേളയിലെ എല്ലാ വിഭാഗങ്ങളിലേയും(UP,HS,HSS) ക്വിസ്സ് മല്‍സരം 28/10/2013 ലേയ്ക്ക് മാറ്റിയിരിക്കുന്നു
മറ്റ് തിയതികള്‍ക്കൊന്നും തന്നെ മാറ്റമുണ്ടായിരിക്കുന്നതല്ല

Thursday, 17 October 2013
സാമൂഹ്യശസ്ത്രമേള
സാമൂഹ്യശസ്ത്രമേള Online Registration-ല്‍ LP മോഡല്‍ ,കളക്ഷന്‍ ,ചാര്‍ട്ട് എന്നീ വിഭാഗങ്ങളില്‍ Name of exhibit എന്ന കോളത്തില്‍ കളക്ഷന് CO, ചാര്‍ ട്ട്ന് CH, മോഡലിന് MO എന്നീ അക്ഷരങ്ങളും കൂടി തുടക്കത്തില്‍ ഉപയോഗിക്കേണ്ടതാണ്
Tuesday, 15 October 2013
കമ്മിറ്റി യോഗം
ശാസ്ത്രമേള 2013 ന്റെ വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരുടേയും സബ്ജില്ലാ ക്ലബ്ബ് കണ്‍വീനര്‍ മാരുടേയും ഒരു യോഗം മരുത ഗവണ്‍മെന്റ് ഹൈസ്കൂളില്‍ വെച്ച് 18/10/2013 വെള്ളിയാഴ്ച 2 മണിക്ക് നടക്കും .
ONLINE REGISTRATION HELP
Step.1
www.schoolsasthrolsavam.in എന്നവെബ്സൈറ്റില്‍ പ്രവേശിക്കുക
(ഇതിന് ബ്ലോഗിന്റെ വലതുവശത്തുള്ള "sasthrolsavam " ഗാഡ്ജറ്റില്‍ Click ചെയ്യുക
Step2
തുറന്നു വരുന്ന Kerala school sasthrolsavam എന്ന വെബ്സൈറ്റില്‍ Username, password എന്ന സ്ഥലങ്ങളില്‍ സ്കൂള്‍ കോഡ് Type ചെയ്ത് Login ചെയ്യുക.
Step3
ഇപ്പോള്‍ ഒരു പുതിയ വിന്‍ഡോ തുറന്നു വരുന്നു. ഇവിടെ നിങ്ങളുടെ പാസ് വേഡ് മാറ്റി നല്‍ കാവുന്നതാണ്. അതാത് കോളങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് കോളങ്ങള്‍ പൂരിപ്പിച്ച് Save ചെയ്യുക
Step4
ഇപ്പോള്‍ പുതിയ വിന്‍ഡോ തുറന്നു വരുന്നു.ഇവിടെ school basic data അപ്ലോഡ് ചെയ്ത് Save ബട്ടണ്‍ klick ചെയ്യുക.ഇപ്പോള്‍ നിങ്ങള്‍ അപ് ലോഡ് ചെയ്ത വിവരങ്ങള്‍ കാണിക്കുകയും Edit,Confirm എന്നീ രണ്ട് ബട്ടണുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും .Enter ചെയ്ത വിവരങ്ങളില്‍ തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ Edit ബട്ടണ്‍ click ചെയ്ത് ശരിയാക്കുക.അതിനുശേഷം confirm ബട്ടണ്‍ clickചെയ്താല്‍ നിങ്ങളുടെ School Basic Data Save ചെയ്യുകയും ശാസ്ത്രമേള page തുറന്നുവരികയും ചെയ്യും .
Step5
ഇവിടെയാണ് ശാസ്ത്രമേള വിവരങ്ങള്‍ Upload ചെയ്യേണ്ടത്.ഈ വിന്‍ഡോയില്‍ താഴെ സൂചിപ്പിച്ചിരിക്കുന്ന ഓരോ പേജിലും click ചെയ്ത് LP/UP/HS/HSS വിവരങ്ങള്‍ രേഖപ്പെടുത്തി save ചെയ്യുക
Step6
വിവരങ്ങള്‍ എല്ലാം Upload ചെയ്തു കഴിഞ്ഞുവെന്ന് ഉറപ്പായെങ്കില്‍ Confirm ബട്ടണ്‍ click ചെയ്യുക.
________________________________________________________________________________
A) ഇവിടെ ഒരിക്കല്‍ Confirm ചെയ്താല്‍ പിന്നീട് തിരുത്താന്‍ സാധിക്കുന്നതല്ല.
B)ഇത് Online Data Entry ആയതിനാല്‍ ഓരോ പ്രവശ്യവും Login ചെയ്തുകഴിഞ്ഞാല്‍ Logout ചെയ്യാന്‍ മറക്കാതിരിക്കുക.
C) അടുത്ത പ്രാവശ്യം Login ചെയ്യുമ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയില്‍ സ്കൂള്‍ കോഡും സ്കൂളിന്റെ പേരും നീലനിറത്തില്‍ സൂചിപ്പിച്ചിരിക്കും .ഇവിടെ മൌസ് പോയിന്റ്കൊണ്ടുവന്ന് click ചെയ്താല്‍ Data entry പേജില്‍ എത്തിച്ചേരാവുന്നതാണ്.

Step7
തുടര്‍ന്ന് Print ബട്ടണ്‍ ക്ലിക്ക് ചെയ്ത് enter ചെയ്ത വിവരങ്ങളുടെ Printout എടുക്കുക.

Wednesday, 9 October 2013
സാമൂഹ്യശാസ്ത്രമേളയുടെ നിര്‍ദേശങ്ങളിലെ തിരുത്ത്
1. എല്‍ .പി വിഭാഗം ചാര്‍ട്ടില്‍ മല്‍സരിക്കുന്നവര്‍ കുറഞ്ഞത് 3ഉം പരമാവധി 5ഉം ചാര്‍ട്ടുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
2. എല്‍ .പി വിഭാഗം ചാര്‍ട്ടില്‍ കുട്ടികളുടെ കഴിവില്‍ നിര്‍മ്മിക്കുന്നവയല്ലാതെ (പ്രിന്റിംഗ്
ചിത്രങ്ങള്‍ , ഫോട്ടോസ്റ്റാറ്റ്, ആനുകാലികങ്ങളിലെ ചിത്രങ്ങള്‍ തുടങ്ങിയവ)
ഉപയോഗിക്കാന്‍ പാടില്ല.
3. എല്‍ .പി. വിഭാഗം മോഡല്‍ ഇനത്തില്‍ മല്‍സരിക്കുന്നവര്‍ക്ക് പരമാവധി 3 മോഡലുകള്‍
വരെ ഉപയോഗിക്കാം ( 3വ്യത്യസ്ത Topic -മായി ബന്ധപ്പെട്ടവയും ആകാം )

Tuesday, 8 October 2013
Online Registration
നിലമ്പൂര്‍ സബ്ജില്ല ശാസ്ത്രോല്‍സവത്തിന്റെ Online Registration
10/10/2013 വ്യാഴാഴ്ച ആരംഭിക്കും .20/10/2013 ഞായറാഴ്ച അവസാനിക്കും .പ്രിന്റൌട്ടിന്റെ ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ ഒരു കോപ്പി (സബ്ജില്ലാതല കണ്‍വീനര്‍മാര്‍ക്കായി) 21/10/2013 തിങ്കളാഴ്ച എ.ഇ.ഒ ഓഫീസ്സില്‍ എത്തിക്കുക. ശാസ്ത്രമേള Registration 25/10/2013 വെള്ളിയാഴ്ച 10 am to 4pm വരെ മരുത ഹൈസ്കൂളില്‍ വെച്ച് നടക്കുന്നതാണ്
ഈ സമയക്രമം പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു

Sunday, 6 October 2013
ശാസ്ത്രമേള 2013 `കമ്മിറ്റികളുടെ യോഗം
നിലമ്പൂര്‍ സബ്ജില്ല ശാസ്ത്രമേളയുടെ വിവിധ കമ്മിറ്റികളുടെ യോഗം നാളെ (7/10/2013) 11 മണിക്ക് മരുത ഹൈസ്കൂളില്‍ വെച്ച് കൂടുന്നു.
Thursday, 3 October 2013
ഗാന്ധിജയന്തി ദിനം
മരുത ഹൈസ്കൂളില്‍ ഗാന്ധിദര്‍ശന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനം ആചരിച്ചു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സര്‍വമത പ്രാര്‍ഥനയും ഗാന്ധി അനുസ്മരണവും നടത്തി. എച്ച്.എം .ശ്രീ.പ്രേമരജന്‍ കുമാരി.ഷം ജിത എന്നിവര്‍ പ്രസം ഗിച്ചു.കുമാരി.നിദ.വി.പി എന്റെ സത്യാന്വേഷണ പരീക്ഷകള്‍ എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം വായിച്ചു. തുടര്‍ ന്ന് ഗാന്ധി ദര്‍ ശന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജന്‍ ശിക്ഷന്‍ സന്‍ഥാന്റെ കീഴില്‍ രക്ഷിതാക്കള്‍ക്ക് തൊഴില്‍ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു.പരിശീലന പരിപാടി മെംമ്പര്‍ രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു.ജെ.എസ്.എസ്-ന്റെ പ്രോഗ്രാം ഓഫീസര്‍ ശ്രീമതി.സുകുമാരി പരിപാടിയെക്കുറിച്ച് വിശദീകരിച്ചു.
Tuesday, 1 October 2013
ശാസ്ത്രമേള 2013
ഈ വര്‍ഷത്തെ ശാസ്ത്രമേളയുടെ വിഷയം
Theme : SCIENTIFIC AND MATHEMATICAL INNOVATIONS
Sub Theme : 1. Agriculture.
2. Energy.
3. Health
4. Environment
5. Resources
LP Collection :നെല്ലും നെല്ലുല്‍പ്പന്നങ്ങളും
LP Chart : ജലം ജലസംരക്ഷണമാര്‍ഗ്ഗം (5 ചാര്‍ട്ട്)

Subscribe to:
Posts (Atom)